Les nouveautés et Tutoriels de Votre Codeur | SEO | Création de site web | Création de logiciel





seo Computer Shortcut 2013

Seo Master present to you:

 


1. F1 = സഹായം Help.
2. F4 = അവസാനം ചെയ്ത പ്രവൃത്തി ആവര്‍ത്തിക്കാന്‍ (Ctrl + Y) Redo വിനുതുല്യമായത്. Repeat the last action
3. F5 = ആവശ്യമായ പേജിലേക്കോ വരിയിലേക്കോ ഭാഗത്തേക്കോ എളുപ്പവഴിയില്‍ എത്തിച്ചേരുന്നതിന് Go to .
4. F7 = ടൈപ്പ് ചെയ്ത വാക്കുകളുടെ വ്യാകരണവും അക്ഷരത്തെറ്റും കണ്ടുപിടിക്കുന്നതിന് Spelling and grammar.
5. F12 = തുറന്ന പേജ് കമ്പ്യൂട്ടറിന്റെ ആവശ്യമുള്ള അറകളില്‍/ സ്ഥാനങ്ങളില്‍ സുരക്ഷിതമാക്കി സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിന് Save as.
6. F8 then (left arrow) = സെലക്ഷന്‍ ഓരോ അക്ഷരം ഇടതുവശത്തേക്ക് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the left by one character
7. F8 then (right arrow) = വലതുവശത്ത് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the right by one character
8. Ctrl + F1 മെനു ബാറും പേജുമാത്രമായി ദൃശ്യമാകുന്ന രൂപത്തില്‍ പേജ് ക്രമീകരിക്കുന്നതിന് Task Pane.
9. Ctrl + F2 = പ്രിന്റ് ചെയ്യുന്നതിനുള്ള ഭാഗം നിരീക്ഷിക്കുന്നതിന്/വിശകലനം ചെയ്യുന്നതിന് Print preview.
10. Shift + F3 = ഇംഗ്ലീഷ് അക്ഷരങ്ങള്‍ വലിയ അക്ഷരത്തിലേക്ക് മാറ്റുന്നതിന് Cycle between capitalized formats
11. Ctrl + Incert = ഉള്ളടക്കം കോപ്പി ചെയ്യുന്നതിന് Copy.
12. Shift + Incert = ഉള്ളടക്കം മറ്റൊരിടത്തേക്ക് പതിക്കുന്നതിന് Paste.
13. Shift + End = ഒരു ലൈന്‍ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the line.
14. Shift + Home = ഒരു ലൈന്‍ ആദ്യാക്ഷരം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the line.
15. Ctrl + Shift + (left arrow) = തൊട്ടടുത്ത ഇടുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the word.
16. Ctrl + Shift + (right arrow) = തൊട്ടടുത്ത വലുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the end of the word.
17. Ctrl + Shift + (up arrow) = ഉള്ളടക്കം ആദ്യം മുതല്‍ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the document.
18. Ctrl + Shift + (down arrow) ഉള്ളടക്കം അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the document.
19. Shift + Page Up = പേജിന്റെ ആദ്യവരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the window.
20. Shift + Page Down = തുറന്ന വച്ച പേജിന്റെ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the window.
21. Ctrl+ Page Up = ഒരു പേജ് മുകളിലേക്ക് വിന്‍ഡോ ചലിപ്പിക്കുന്നതിന് One screen page up.
22. Ctrl + Page Down = ഒരു പേജ് വിന്‍ഡോ താഴെയ്ക്ക് കൊണ്ടുവരുന്നതിന് One screen page down.
23. Shift + F7 = വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കുന്നതിനുള്ള ഡിക്ഷണറി തുറക്കുന്നതിന് Thesaurus check selected text.
24. Shift + F12 = പേജ് സുരക്ഷിതമായി സുക്ഷിക്കുന്നതിന് Save.
25. Ctrl + Shift + F12 = പേജ് പ്രിന്റ് ചെയ്യുന്നതിന് Print.
26. Alt + Shift + D = ഇന്നത്തെ തീയതി ചേര്‍ക്കുന്നതിന് Insert the current date.
27. Alt + Shift + T = ഇപ്പോഴത്തെ സമയം ചേര്‍ക്കുന്നതിന് Insert the current time.
28. Ctrl + A = വാക്കുകളും ചിത്രങ്ങളും സെലക്ട് ചെയ്യുവാന്‍ Select all (including text, graphics).
29. Ctrl + B = വാക്കുകള്‍ കട്ടികൂട്ടുന്നതിന് Bold.
30. Ctrl + I = വാക്കുകള്‍ ചരിച്ചെഴുതുന്നതിന് Italic.
31. Ctrl + U = വാക്കുകള്‍ അടിയില്‍ വരയിടുന്നതിന് Underline.
32. Ctrl + C = നമ്മുക്ക് ആവശ്യമുള്ളത് പകര്‍ത്തുന്നതിന്/കോപ്പി ചെയ്യുന്ന തിന് Copy.
33. Ctrl + V = കോപ്പി ചെയ്ത ഭാഗങ്ങള്‍ മറ്റൊരിടത്ത് പകര്‍ത്തുന്ന തിന് Paste.
34. Ctrl + X = ആവശ്യമുള്ള വാക്കുകള്‍, ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കുന്ന തിന് Cut.
35. Ctrl + F = ഏതെങ്കിലും വാക്കുകളോ വാക്യങ്ങളോ, പേജു നമ്പറോ കണ്ടെത്തുന്നതിന് Find.
36. Ctrl + Z = അവസാനം ചെയ്ത ഒരു പ്രവൃത്തി തിരുത്തുന്നതിന് Undo.
37. Ctrl + Y = തിരുത്തിയ പ്രവൃത്തി പഴയപോലെ ആക്കുന്നതിന് Redo.
38. Ctrl + P = പ്രിന്റ് ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജ് തുറക്കുന്നതിന് Open the print dialog.
39. Ctrl + K = ആവശ്യമുള്ള പ്രോഗ്രാമുകളുടെ/വെബ് പേജ് എന്നിവയുടെ സൂചകം/പദങ്ങള്‍ ചേര്‍ക്കുന്നതിന് Insert link.
40. Ctrl + L = ടൈപ്പ് ചെയ്ത ഉള്ളടക്കമോ ചിത്രങ്ങളോ ഇടതുവശം ക്രമീകരിക്കുന്നതിന് Left align.





2013, By: Seo Master

Labels:



Leave A Comment:

Powered by Blogger.